വയറ്റിനുള്ളിൽ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച യാത്രക്കാരൻ പിടിയിൽ.

0
69 views

ദോഹ: വയറ്റിനുള്ളിൽ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച യാത്രക്കാരൻ പിടിയിൽ. ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെ കസ്റ്റംസ് അധികൃതരാണ് നിരോധിത മയക്കുമരുന്ന് രാജ്യത്തേക്ക് കടത്താനുള്ള ശ്രമം തകർത്തത്. കസ്റ്റംസ് ഇൻസ്പെക്ടറുടെ സംശയത്തെ തുടർന്ന് വിശദമായ പരിശോധനക്ക് വിധേയമാക്കിയപ്പോൾ യാത്രക്കാരന്റെ വയറ്റിൽ 647 ഗ്രാം ഷാബു കണ്ടെത്തുകയായിരുന്നു