Saturday, June 13, 2026
Home Covid_News കേരളം അടച്ചിടുന്നു. മറ്റന്നാൾ മുതൽ സമ്പൂർണ്ണ ലോക്ക് ഡൗൺ…

കേരളം അടച്ചിടുന്നു. മറ്റന്നാൾ മുതൽ സമ്പൂർണ്ണ ലോക്ക് ഡൗൺ…

0
223 views
qatar-news-lock-down

കേരളം ഒൻപത് ദിവസത്തേക്ക് അടച്ചിടുന്നു. മറ്റന്നാൾ മുതൽ മെയ് പതിനാറു വരെ സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. കോവിഡിന്റെ രണ്ടാം തരംഗം ശക്തമായതോടെ ആണ് സംസ്ഥാനം ഈ തീരുമാനത്തിലെത്തിയത്. മെയ് എട്ടിന് രാവിലെ ആണ് മണി മുതൽ ആണ് ലോക്ക് ഡൗൺ ആരംഭിക്കുക.

error: Content is protected !!