ഖത്തറിലെ മസാജ് പാർലറുകളിൽ നടത്തിയ പരിശോധനയിൽ നിരവധി നിയമ ലംഘനങ്ങൾ..

0
154 views
qatar_visa

ദോഹ : ഖത്തറിലെ മസാജ് പാർലറുകളിൽ നടത്തിയ പരിശോധനയിൽ നിരവധി നിയമ ലംഘനങ്ങളെ തുടർന്ന് 251 പ്രതികളെ അറസ്റ്റ് ചെയ്തു. പൊതു ധാർമ്മികതയുമായി ബന്ധപ്പെട്ട ലംഘനങ്ങൾ നടത്തിയതിനും ലൈസൻസിൽ വ്യക്തമാക്കിയ വ്യവസ്ഥകളും നിയന്ത്രണങ്ങളും ലംഘി ക്കുകയും ചെയ്തതിനാണ് 251 പ്രതികളെ പിടികൂടിയത്.