ലുസൈല്‍ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടിലെ നവീകരണ പ്രവര്‍ത്തന പുരോഗതി പ്രധാനമന്ത്രി വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ ബിൻ ജാസിം അൽതാനി പരിശോധിച്ചു..

0
31 views

ദോ: ഫോർമുല വൺ മൽസരങ്ങൾക്ക് ആതിഥ്യമരുളുന്നതിന്റെ ഭാഗമായി സമഗ്രമായ നവീകരണ പ്രവർത്തനങ്ങളാണ് ലുസൈൽ ഇന്റർനാഷണൽ സർക്യൂട്ടിൽ നടക്കുന്നത്. ഇതിൻ്റെ ഭാഗമായി നവീകരണ പ്രവർത്തനതിൻ്റെ പുരോഗതി പ്രധാന മന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ ബിൻ ജാസിം അൽതാനി പരിശോധിച്ചു.