2023 സെപ്തംബർ മാസത്തെ ഇന്ധന വില…

0
29 views

2023 സെപ്തംബർ മാസത്തെ ഇന്ധന വില. ഓഗസ്റ്റിനെ അപേക്ഷിച്ച് പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ല. പ്രീമിയം പെട്രോളിന് ലിറ്ററിന് 1.90 റിയാലും. സൂപ്പർ ഗ്രേഡ് പെട്രോൾ വില 2.10 റിയാലും തു ആയി തുടരും. ഡീസൽ ലിറ്ററിന് 2.05 QR.