Sunday, October 11, 2026
Home News ഉംസലാലിലും അൽകീസയിലും മോഷണം നടത്തിയ മൂന്ന് അറബ് വംശജരെ അറസ്റ്റ് ചെയ്തു…

ഉംസലാലിലും അൽകീസയിലും മോഷണം നടത്തിയ മൂന്ന് അറബ് വംശജരെ അറസ്റ്റ് ചെയ്തു…

0
289 views

ദോഹ: ഉംസലാലിലും അൽകീസയിലും മോഷണം നടത്തിയ മൂന്ന് അറബ് വംശജരെ അറസ്റ്റ് ചെയ്തു. നിരവധി മോഷണക്കേസുകളിൽ തങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് പ്രതികൾ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഉദ്യോഗസ്ഥരോട് സമ്മതിച്ചു. അറസ്റ്റ് ചെയ്ത മൂന്നു പേരെയും പിടിച്ചെടുത്ത വസ്തുക്കൾ സഹിതം ബന്ധപ്പെട്ട പ്രോസിക്യൂഷൻ തുടർ നിയമനടപടികൾക്കായി കൈമാറി.

error: Content is protected !!