ഖത്തറിൽ ഹൃദയാഘാതം മൂലം മലയാളി യുവാവ് നിര്യാതനായി..

0
905 views

ഖത്തറിൽ ഹൃദയാഘാതം മൂലം മലയാളി യുവാവ് നിര്യാതനായി. പത്തനംതിട്ട ചിറ്റാർ സ്വദേശി അനീഷ് സലീം (36) ആണ് മ രിച്ചത്. ലുസൈലിലെ സ്വകാര്യ കമ്പനിയിൽ സേഫ്റ്റി ഓഫീസറായി ജോലി ചെയ്യുകയായിരുന്നു. നാട്ടിലേക്ക് തിരിച്ചു വരാനിരിക്കെ ആയിരുന്നു മര ണം. ഭാര്യ: അൻസിയ.