ഇടിമിന്നലോടും ശക്തമായ കാറ്റോടും കൂടിയ മഴ ഉണ്ടാകാൻ സാധ്യത..

0
371 views

ദോഹ : രാജ്യത്ത് ഒക്ടോബർ 18, 19 തീയതികളിൽ മഴമേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ടെന്നും ചില സമയങ്ങളിൽ ഇടിമിന്നലോടും ശക്തമായ കാറ്റോടും കൂടിയ മഴ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും വകുപ്പ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഈ കാലാവസ്ഥ നിലനിൽക്കും.