അൽ ഖഫ്ജി സ്ട്രീറ്റിൽ രാവിലെ 6 വരെ എട്ട് മണിക്കൂർ റോഡ് അടച്ചിരിക്കും.

0
174 views

അടിസ്ഥാന സൗകര്യ ജോലികൾ പൂർത്തിയാക്കുന്നതിനായി അൽ ഖഫ്ജി സ്ട്രീറ്റിൽ നിന്ന് ദുഹൈൽ സ്ട്രീറ്റിലേക്കുള്ള ഒരു ദിശയിൽ, അൽ ദബാബിയ സ്ട്രീറ്റിൽ താൽക്കാലികമായി റോഡ് അടക്കുന്നതായി പൊതുമരാമത്ത് അതോറിറ്റി, അഷ്ഗാൽ പ്രഖ്യാപിച്ചു. 2023 ആഗസ്റ്റ് 16 മുതൽ സെപ്റ്റംബർ 2 വരെ, എല്ലാ ദിവസവും രാത്രി 10 മുതൽ രാവിലെ 6 വരെ എട്ട് മണിക്കൂർ ഗതാഗതത്തിനായി റോഡ് അടച്ചിരിക്കും.