ട്രാഫിക് സുരക്ഷാ നിയമങ്ങൾ ലംഘിച്ചതിന് 1,198 മോട്ടോർ ബൈക്കുകൾ പിടിച്ചെടുത്തു.

0
68 views

ട്രാഫിക് സുരക്ഷാ നിയമങ്ങൾ ലംഘിച്ചതിന് 1,198 മോട്ടോർ ബൈക്കുകൾ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് പിടിച്ചെടുത്തു. ബൈക്ക് യാത്രക്കാർ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ വകുപ്പ് സംഘടിപ്പിച്ച ട്രാഫിക് കാമ്പെയിനിന്റെ ഭാഗമായാണ് ഇത്രയും അറസ്റ്റുണ്ടായത്.