ഗാസയിൽ ഇസ്രായേലിന്റെ ക്രൂരമായ ആക്രമണങ്ങൾക്ക് ഇരയാകുന്ന ഫലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം

0
33 views

ദോഹ. ഗാസയിൽ ഇസ്രായേലിന്റെ ക്രൂരമായ ആക്രമണങ്ങൾക്ക് ഇരയാകുന്ന ഫലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ദോഹയിലെ ഇമാം മുഹമ്മദ് അബ്ദുൽ വഹാബ്പള്ളിക്ക് പുറത്ത് നടന്ന പ്രകടനത്തിൽ സ്വദേശികളും വിദേശികളുമടക്കം ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തു.