News ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ ഇന്നും മഴക്ക് സാധ്യത.. By Shanid K S - 31/10/2023 0 174 views Share FacebookWhatsAppLinkedinTwitterEmail ദോഹ, ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ ഇന്നും മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. ഇടിയും മിന്നലും കാറ്റുമുണ്ടാകുവാനും സാധ്യതയുണ്ട്.