ഖത്തറിൽ ഇന്ന് മുതൽ പെട്രോൾ വില കൂടി.

0
203 views

ദോഹ: ഖത്തറിൽ ഇന്ന് മുതൽ പെട്രോൾ വില കൂടി. ഖത്തർ എനർജി പ്രഖ്യാപിച്ച 2023 നവംബർ മാസത്തെ ഇന്ധന വിലയനുസരിച്ച് ഇന്ന് മുതൽ പ്രീമിയം പെട്രോളിന് ലിറ്ററിന് 5 ദിർഹം വർദ്ധിച്ച് 1.95 റിയാലായും. സൂപ്പർ ഗ്രേഡ് പെട്രോൾ വില 2.10 റിയാലായി നിലനിർത്തും. ഡീസൽ വിലയും മാറ്റമില്ലാതെ തുടരും. ലിറ്ററിന് 2.05 റിയാലാണ് ഡീസൽ വില.