മുൻ ഖത്തർ പ്രവാസിയും, മിനിസ്ട്രിയിൽ, കമ്മ്യൂണിക്കേഷൻ ഡിപ്പാർറ്റ്മെന്റിൽ ഉദ്യഗസ്ഥനുമായിരുന്ന ചെറിയാൻ ജോസഫ് നിര്യാതനായി.

0
116 views

ദോഹ. മുൻ ഖത്തർ പ്രവാസിയും, മിനിസ്ട്രിയിൽ, കമ്മ്യൂണിക്കേഷൻ ഡിപ്പാർറ്റ്മെന്റിൽ ഉദ്യഗസ്ഥനുമായിരുന്ന, തിരുവല്ല സ്വദേശി ചെറിയാൻ ജോസഫ് (വിജി 65), നിര്യാതനായി. ഹൃദയ സംബദ്ധമായ രോഗത്താൽ ചികിത്സയിൽ ആയിരുന്നു. ഭാര്യ- അനിത. മക്കൾ ജെഹിയെൻ ചെറിയാൻ, അഭിയെൻ ചെറിയാൻ.