ഖത്തറിൽ മഴക്ക് സാധ്യത..

0
231 views

ദോഹ: ഖത്തറിൽ വാരാന്ത്യം വരെ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നവംബർ മുതൽ വാരാന്ത്യം വരെ രാജ്യത്തെ കാലാവസ്ഥ ഭാഗികമായോ പൂർണമായോ മേഘാവൃതമാകും. ഈ കാലയളവിൽ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് പ്രവചിക്കുന്നു.