ദീപാവലി പ്രമാണിച്ച് ഖത്തറിലെ ഇന്ത്യൻ എംബസി അവധിയായിരിക്കും.

0
77 views

ദോഹ : ദീപാവലി പ്രമാണിച്ച് ഖത്തറിലെ ഇന്ത്യൻ എംബസിക്ക് നാളെ (നവംബർ 12, ഞായറാഴ്ച) അവധിയായിരിക്കും. ഇന്ത്യൻ എംബസിയുടെ ഫേസ്ബുക് അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.