Trending Now
DON'T MISS
തൗതീഖിന്റെ’ (Tawtheeq) പേരിൽ നടക്കുന്ന വൻ സാമ്പത്തിക തട്ടിപ്പിനെതിരെ പൊതു ജനങ്ങൾക്ക് മുന്നറിയിപ്പുമായി ഖത്തർ...
ദോഹ: വിശ്വാസ്യതയുള്ള ഡിജിറ്റൽ സേവനങ്ങൾ ഉറപ്പാക്കുന്ന ഖത്തറിലെ നാഷണൽ ഓതന്റിക്കേഷൻ സംവിധാനമായ 'തൗതീഖിന്റെ' (Tawtheeq) പേരിൽ നടക്കുന്ന വൻ സാമ്പത്തിക തട്ടിപ്പിനെതിരെ പൊതു ജനങ്ങൾക്ക് മുന്നറിയിപ്പുമായി ഖത്തർ കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി...
ഖത്തറിൽ ശക്തമായ പൊടിക്കാറ്റ് വീശിയടിക്കുന്നതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം..
ഖത്തറിൽ ശക്തമായ പൊടിക്കാറ്റ് വീശിയടിക്കുന്നതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിച്ചതാണ് പൊടിക്കാറ്റിന് കാരണമായത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ, പ്രത്യേകിച്ച് തുറസായ...
LATEST VIDEOS
TRAVEL GUIDE
ഇന്ത്യക്ക് ദ്രവീകൃത പ്രകൃതി വാതകം നൽകുന്നതിനുള്ള ദീർഘകാല കരാറിൽ ഖത്തർ എനർജി ഒപ്പുവെക്കുമെന്ന് വ്യാപാര...
നിലവിലുള്ള കരാറുകളേക്കാൾ വില കുറഞ്ഞതും കൂടുതൽ വഴക്കമുള്ളതുമായ വ്യവസ്ഥകളോടെ, ഇന്ത്യക്ക് ദ്രവീകൃത പ്രകൃതി വാതകം (എൽഎൻജി) നൽകുന്നതിനുള്ള ദീർഘകാല കരാറിൽ ഖത്തർ എനർജി ആഴ്ചകൾക്കുള്ളിൽ ഒപ്പുവെക്കുമെന്ന് വ്യാപാര വൃത്തങ്ങൾ.
ഇന്ത്യൻ കമ്പനികളും ഖത്തർ എനർജിയും...
ഖത്തർ നിലവിൽ എം പോക് കേസുകളിൽ നിന്ന് മുക്തമാണെന്ന് ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു.
ദോഹ. ഖത്തർ നിലവിൽ എം പോക് കേസുകളിൽ നിന്ന് മുക്തമാണെന്ന് ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. കുരങ്ങുപനി വൈറസ് നേരത്തെ കണ്ടുപിടിക്കുന്നതിന് പൊതുജനാരോഗ്യ മന്ത്രാലയം തീവ്രമായ നിരീക്ഷണവും ആവശ്യമായ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
PHONES & DEVICES
ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽതാനി വെനസ്വേലയിലെത്തി..
കാരക്കസ്: ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽതാനി വെനസ്വേലയിലെത്തി. വെനസ്വേല വിദേശകാര്യമന്ത്രി ഈവാൻ ഹീൽ അബ്ദുറഹ്മാൻ അൽതാനിയെ സ്വീകരിക്കുന്ന ഫോട്ടോ വെനസ്വേല സ്റ്റേറ്റ് ടെലിവിഷൻ പുറത്തുവിട്ടിട്ടുണ്ട്.
പ്രധാനമന്ത്രിയുടെ സന്ദർശന ഉദ്ദേശ്യത്തെ കുറിച്ചോ...
വിശുദ്ധ റമദാൻ മാസത്തിൽ രാജ്യത്തെ സ്വകാര്യ മേഖലയിലെ പ്രവൃത്തി സമയം കുറച്ചു കൊണ്ട് ഖത്തർ...
ദോഹ: വിശുദ്ധ റമദാൻ മാസത്തിൽ രാജ്യത്തെ സ്വകാര്യ മേഖലയിലെ പ്രവൃത്തി സമയം കുറച്ചു കൊണ്ട് ഖത്തർ തൊഴിൽ മന്ത്രാലയം ഉത്തരവിറക്കി. ഫെബ്രുവരി 18-ന് റമദാൻ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന പശ്ചാത്തലത്തിലാണ് പൊതുജനങ്ങളുടെ സൗകര്യാർത്ഥം പ്രവൃത്തി...
LATEST TRENDS
ഖത്തർ കാലാവസ്ഥാ..
അടുത്ത ആഴ്ചയുടെ പകുതി വരെ 35KT കവിയുന്ന ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റ് തുടരുമെന്ന് വകുപ്പ് അറിയിച്ചു. ഇത് പൊടി വീശുന്നതിനും തണുപ്പ് വർദ്ധിക്കുന്നതിനും കാരണമാകും. ഈ കാലയളവിൽ കടലിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
വസന്തത്തിന്റെ...
സുഹൃത്തുക്കള്‍ക്കോ ബന്ധുക്കള്‍ക്കോ വേണ്ടി ഖത്തറിലേക്ക് മരുന്നുകള്‍ കൊണ്ട് വരരുതെന്ന് ഇന്ത്യന്‍ എംബസി…
ദോഹ : സുഹൃത്തുക്കള്‍ക്കോ ബന്ധുക്കള്‍ക്കോ വേണ്ടി ഖത്തറിലേക്ക് മരുന്നുകള്‍ കൊണ്ട് വരരുതെന്ന് ഇന്ത്യന്‍ എംബസി . നര്‍ക്കോടിക്സിന്റെ അംശമുള്ള പല സൈക്യാട്രിക് മരുന്നുകളും ഖത്തറില്‍ നിരോധിച്ചതാണ്.
എന്നാല്‍ ഖത്തറില്‍ നിരോധിക്കാത്ത സ്വന്തം ആവശ്യങ്ങള്‍ക്കുള്ള മരുന്നുകള്‍...
TECH
FASHION
REVIEWS
ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽതാനി വെനസ്വേലയിലെത്തി..
കാരക്കസ്: ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽതാനി വെനസ്വേലയിലെത്തി. വെനസ്വേല വിദേശകാര്യമന്ത്രി ഈവാൻ ഹീൽ അബ്ദുറഹ്മാൻ അൽതാനിയെ സ്വീകരിക്കുന്ന ഫോട്ടോ വെനസ്വേല സ്റ്റേറ്റ് ടെലിവിഷൻ പുറത്തുവിട്ടിട്ടുണ്ട്.
പ്രധാനമന്ത്രിയുടെ സന്ദർശന ഉദ്ദേശ്യത്തെ കുറിച്ചോ...

















