മെട്രോ ശൃംഖലയിലേക്ക് ഒരു പുതിയ മെട്രോലിങ്ക് റൂട്ട് ചേർത്തു..

0
69 views

ദോഹ: മെട്രോ ശൃംഖലയിലേക്ക് ഒരു പുതിയ മെട്രോലിങ്ക് റൂട്ട് ചേർത്തു. ഇത് അടുത്തയാഴ്ച പ്രവർത്തനം ആരംഭിക്കും. ദോഹ മെട്രോയും ലുസൈൽ ട്രാമും സോഷ്യൽ മീഡിയയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. പുതിയ M138 മെട്രോലിങ്ക് സേവനം 2023 നവംബർ 19 ഞായറാഴ്ച മുതൽ ലഭ്യമാകും. സൂഖ് വാഖിഫ്, കോർണിഷ്, ബാങ്ക് സ്ട്രീറ്റ് എന്നിവിടങ്ങൾ ഉൾക്കൊള്ളുന്ന പുതിയ റൂട്ട് മഷീറബ് മെട്രോ സ്റ്റേഷനിൽ നിന്ന് ആരംഭിക്കും.