ഫിഫ 2022 ലോകകപ്പ് ഖത്തറിന് മെസ്സി അണിഞ്ഞ ജഴ്‌സികൾ ലേലത്തിന്.

0
105 views

ദോഹ: ഫിഫ 2022 ലോകകപ്പ് ഖത്തറിന് മെസ്സി അണിഞ്ഞ ജഴ്‌സികൾ ലേലത്തിന്. ലയണൽ മെസ്സി അണിഞ്ഞ ആറ് ജേഴ്‌സികളുടെ ഒരു സെറ്റ് ഡിസംബറിൽ ലേലം ചെയ്യുമെന്ന് സോത്ത്ബി പ്രഖ്യാപിച്ചു, അവയുടെ മൂല്യം 10 മില്യൺ ഡോളറിലധികം വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ജഴ്‌സികളാണ് ലേലം ചെയ്യുന്നത്.

ജേഴ്സികൾ 10 മില്യൺ ഡോളറിന് മുകളിൽ നേടിയാൽ, അത് ഇതു വരെ ലേലം ചെയ്ത സ്പോർട്‌സ് സ്‌മരണികകളുടെ ഏറ്റവും മൂല്യവത്തായ ശേഖരമായി വിൽപനയെ മാറ്റുമെന്ന് സോത്ബി.