News ലോകത്തെ മികച്ച എയർ ലൈനിനുള്ള പുരസ്‌കാരം ഖത്തർ എയർവേയ്‌സിന് By Shanid K S - 03/12/2023 0 143 views Share FacebookWhatsAppLinkedinTwitterEmail ദോഹ: വേൾഡ് ട്രാവൽ അവാർഡ്‌സിൽ ലോകത്തെ മികച്ച എയർ ലൈനിനുള്ള പുരസ്‌കാരം ഖത്തർ എയർവേയ്‌സ് സ്വന്തമാക്കി. ഏറ്റവും മികച്ച ബിസിനസ് ക്ളാസ്, മികച്ച ബിസിനസ് ക്ളാസ് ലോഞ്ച് എന്നിവക്കുമുള്ള പുരസ്‌കാരവും ഖത്തർ എയർവേയ്‌സിനായിരുന്നു.