ഖത്തറിൽ വധശിക്ഷ; നാവികരെ കണ്ട് അംബാസഡർ…

0
137 views

ഖത്തറിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട 8 ഇന്ത്യൻ മുൻ നാവികസേനാംഗങ്ങളെ കാണാൻ ഇന്ത്യൻ അംബാസഡറെ അനുവദിച്ചതായി വിദേശകാര്യ വക്താവ് അരിന്ദം ബാഗി പറഞ്ഞു. ഇതു രണ്ടാം തവണയാണ് കോൺസുലർ സഹായത്തിന് അനുവാദം ലഭിക്കുന്നത്. വധശിക്ഷയ്ക്കെ‌തിരെ നാവികർ നൽ കിയ അപ്പീലിൽ 2 തവണ വിചാരണ നടന്നതായും അദ്ദേഹം പറഞ്ഞു.