ഖത്തറിൽ വരും ദിവസങ്ങളിൽ മൂടൽ മഞ്ഞ് കനക്കും.

0
117 views

ദോഹ : ഖത്തറിൽ വരും ദിവസങ്ങളിൽ മൂടൽ മഞ്ഞ് കനക്കും സുരക്ഷാ നിർദ്ദേശങ്ങൾ നൽകി ക്യുഎംഡി മൂടൽമഞ്ഞ് നിറഞ്ഞ കാലാവസ്ഥ തുടരുന്നത് തിരശ്ചീന ദൃശ്യപരത കുറയുന്നതിന് കാരണമാകുന്നുവെന്ന് കാലാവസ്ഥാ വകുപ്പ് സോഷ്യൽ മീഡിയയിൽ പ്രസ്‌താവിച്ചു, രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ ദൃശ്യപരത 2 കിലോമീറ്ററിൽ താഴെയാണെന്ന് അവർ കൂട്ടിച്ചേർത്തു.