ഖത്തർ ദേശീയ ദിനത്തോടനുബന്ധിച്ച് രണ്ട് ദിവസം അവധി..

0
209 views

ദോഹ: ഖത്തർ ദേശീയ ദിനത്തോടനുബന്ധിച്ച് 2023 ഡിസംബർ 17, 18 (ഞായർ, തിങ്കൾ) തിയ്യതികളിൽ ഖത്തറിലെ എല്ലാ ധനകാര്യ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് ഖത്തർ സെൻട്രൽ ബാങ്ക് അറിയിച്ചു. എല്ലാ ധനകാര്യ സ്ഥാപനങ്ങളും 2023 ഡിസംബർ 19 ചൊവ്വാഴ്ച പൊതു ജനങ്ങൾക്കായി വീണ്ടും തുറക്കും.