ഖത്തർ ഇന്റർനാഷണൽ ഫുഡ് ഫെസ്റ്റിവൽ.

0
149 views

ഖത്തർ ഇന്റർനാഷണൽ ഫുഡ് ഫെസ്റ്റിവൽ (ക്യുഐഎഫ്എഫ്) ഇത്തവണ ഫെബ്രുവരി 7 മുതൽ 17 വരെ അൽ ബിദ്ദ പാർക്കിലെ ഫാമിലി സോൺ എക്‌സ്‌പോയിൽ നടക്കും. ഒരേ സ്ഥലത്ത് പാചകരീതിയുടെ വിശാലമായ വൈവിധ്യം അനുഭവിപ്പിക്കുന്ന QIFF. തിരഞ്ഞെടുക്കാൻ പാകത്തിൽ 100-ലധികം വിഭവങ്ങളുടെ സമൃദ്ധമായ ശ്രേണിയുമായാണ് ഇക്കുറി ഫുഡ് ഫെസ്റ്റിവൽ എത്തുന്നത്.