News ഖത്തറിൽ വാഹനാപകടത്തിൽ വീട്ടമ്മ മ രണപ്പെട്ടു.. By Shanid K S - 03/02/2024 0 364 views Share FacebookWhatsAppLinkedinTwitterEmail ഖത്തറിലുണ്ടായ വാഹനാപകടത്തിൽ മലയാളി വീട്ടമ്മക്ക് ദാരുണ മ രണം. പുതിയങ്ങാടി പരേതനായ കെ കുഞ്ഞായിൻ കോയയുടെ ഭാര്യ പൊന്മാടത്ത് സുഹറ (67) ആണ് മ രിച്ചത്. പരേതനായ സക്കാത്ത് വീട് അബൂബക്കർ കോയയുടെയും പൊന്മാടത്ത് ബീവിയുടെയും മകളാണ്.