Trending Now
DON'T MISS
ഗൾഫ് സഹകരണ കൗൺസിലിന്റെ (ജിസിസി) 49-ാമത് അടിയന്തര യോഗം ദോഹയിൽ നടന്നു.
ഗൾഫ് സഹകരണ കൗൺസിലിന്റെ (ജിസിസി) 49-ാമത് അടിയന്തര യോഗം ദോഹയിൽ നടന്നു. ജൂൺ 23-ന് ഖത്തറിലെ അമേരിക്കൻ സൈനിക താവളത്തിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തെക്കുറിച്ച് ചർച്ച ചെയ്യാനാണ് മന്ത്രിമാർ യോഗം ചേർന്നത്....
2025 ജൂൺ 24 ചൊവ്വാഴ്ച്ച മുതൽ വടക്കുപടിഞ്ഞാറൻ കാറ്റ് തുടങ്ങും..
2025 ജൂൺ 24 ചൊവ്വാഴ്ച്ച മുതൽ വടക്കുപടിഞ്ഞാറൻ കാറ്റ് തിരിച്ചെത്തുമെന്നും ആഴ്ച്ചയിൽ ബാക്കിയുള്ള ദിവസം മുഴുവൻ നിലനിൽക്കുമെന്നും ഖത്തർ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കാറ്റ് മിതമായതോ ശക്തമോ ആയിരിക്കും, പൊടിപടലങ്ങൾ ഉയർന്നേക്കാം, ചില...
MOST POPULAR
LATEST VIDEOS
TRAVEL GUIDE
ജലാശയങ്ങളിൽ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം കഴിഞ്ഞ ദിവസം സർവേ നടത്തി
ഖത്തറിന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്തുള്ള ഫാഷത് അൽ ദിബാൽ മേഖലയിലെ രാജ്യാതിർത്തിക്കുള്ളിൽ വരുന്ന ജലാശയങ്ങളിൽ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം കഴിഞ്ഞ ദിവസം സർവേ നടത്തി. ഈ മേഖലയിൽ പവിഴപ്പുറ്റുകളും മത്സ്യങ്ങളും അടങ്ങിയ സമുദ്ര...
വിദേശത്ത് നിന്ന് കേരളത്തിൽ എത്തുന്നവർക്ക് ഇനി ലക്ഷണമുണ്ടങ്കിൽ മാത്രം ക്വാറന്റീന്..
വിദേശത്ത് നിന്ന് കേരളത്തിൽ എത്തുന്നവർക്ക് ഇനി ലക്ഷണമില്ലെങ്കിൽ ക്വാറന്റീന് വേണ്ട എന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ് അറിയിച്ചു.
കേരളത്തിൽ വിദേശത്ത് നിന്നെത്തുന്നവർ എട്ടാം ദിവസം കോവിഡ് പരിശോധന നടത്തണമെന്ന നിബന്ധന ഒഴിവാക്കി. ഇനി ലക്ഷണമുണ്ടങ്കിൽ...
PHONES & DEVICES
ഖത്തറിൽ ഈ വാരാന്ത്യത്തിൽ കാലാവസ്ഥ വളരെ ചൂടുള്ളതായിരിക്കും…
ഖത്തറിൽ ഈ വാരാന്ത്യത്തിൽ കാലാവസ്ഥ വളരെ ചൂടുള്ളതായിരിക്കുമെന്നും ചിലയിടങ്ങളിൽ മേഘങ്ങൾ ഉണ്ടാകുമെന്നും ഖത്തർ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പകൽ സമയത്ത് താപനില 32 ഡിഗ്രി സെൽഷ്യസിനും 44 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും.
വെള്ളി, ശനി...
പ്രവീൺ നെട്ടാരു വധം: ഖത്തറിൽ നിന്ന് കണ്ണൂർ വിമാനത്താവളതിലെത്തിയ പ്രതിയെ എൻ.ഐ.എ അറസ്റ്റ് ചെയ്തു.
പ്രവീൺ നെട്ടാരു കൊലപാതകക്കേസിലെ ഒരു പ്രധാന പ്രതിയായ അബ്ദുൾ റഹ്മാനെ എൻ.ഐ.എ അറസ്റ്റ് ചെയ്തു. ഇയാൾ ഖത്തറിൽ നിന്ന് വെള്ളിയാഴ്ച കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് അറസ്റ്റുണ്ടായത്. 2022-ൽ ബിജെപി യുവമോർച്ച അംഗം...
LATEST TRENDS
പ്രവാസികള്‍ക്ക് ഒരാഴ്ചത്തെ നിര്‍ബന്ധ ക്വാറന്റൈന് ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് യാത്രക്കാര്‍ ഗണ്യമായി കുറഞ്ഞു.
ദോഹ. ഇന്ത്യയിലെത്തുന്ന പ്രവാസികള്‍ക്ക് ഒരാഴ്ചത്തെ നിര്‍ബന്ധ ക്വാറന്റൈന് ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് യാത്രക്കാര്‍ ഗണ്യമായി കുറഞ്ഞു. ജനുവരി 11 മുതലാണ് നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് ഒരാഴ്ചത്തെ നിര്‍ബന്ധ ക്വാറന്റൈന് വേണമെന്ന വ്യവസ്ഥ നിലവില്‍ വന്നത്. ഇതിനെതിരെ...
ലൂബ്രിക്കേറ്റിംഗ് ഐഡ്രോപ്പ് ഖത്തറിൽ രജിസ്റ്റർ ചെയ്യുകയോ ലൈസൻസ് നൽകുകയോ ചെയ്തിട്ടില്ല..
ദോഹ ഇന്ത്യയിൽ ഗ്ലോബൽ ഫാർമ ഹെൽത്ത് കെയർ പ്രൈവറ്റ് ലിമിറ്റഡ് നിർമ്മിക്കുന്ന EzriCare Artificial Tears nom ലൂബ്രിക്കേറ്റിംഗ് ഐഡ്രോപ്പ് ഖത്തറിൽ രജിസ്റ്റർ ചെയ്യുകയോ ലൈസൻസ് നൽകുകയോ ചെയ്തിട്ടില്ലെന്നും രാജ്യത്തേക്ക് ഇറക്കുമതി ചെയ്തിട്ടില്ലെന്നും...
TECH
FASHION
REVIEWS
ഖത്തറിൽ ഈ വാരാന്ത്യത്തിൽ കാലാവസ്ഥ വളരെ ചൂടുള്ളതായിരിക്കും…
ഖത്തറിൽ ഈ വാരാന്ത്യത്തിൽ കാലാവസ്ഥ വളരെ ചൂടുള്ളതായിരിക്കുമെന്നും ചിലയിടങ്ങളിൽ മേഘങ്ങൾ ഉണ്ടാകുമെന്നും ഖത്തർ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പകൽ സമയത്ത് താപനില 32 ഡിഗ്രി സെൽഷ്യസിനും 44 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും.
വെള്ളി, ശനി...