ഖത്തറിൽ കനത്ത മഴക്കും ആലിപ്പഴ വർഷത്തിന് സാധ്യത..

0
340 views

ദോഹ. വരും ദിവസങ്ങളിൽ ഖത്തറിൽ കനത്ത മഴക്കും ആലിപ്പഴ വർഷത്തിന് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് എല്ലാവരും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി