ഖത്തർ ടൂറിസത്തിൻ്റെ ലൈറ്റ് ഫെസ്റ്റിവൽ ഫെബ്രുവരി 21 മുതൽ മാർച്ച് 2 വരെ ലുസൈൽ ബൊളിവാർഡിലെ അൽ സാദ് പ്ലാസയിൽ നടക്കും.

0
73 views

ദോഹ: ഖത്തർ ടൂറിസത്തിൻ്റെ ലൈറ്റ് ഫെസ്റ്റിവൽ ഫെബ്രുവരി 21 മുതൽ മാർച്ച് 2 വരെ ലുസൈൽ ബൊളിവാർഡിലെ അൽ സാദ് പ്ലാസയിൽ നടക്കും. ഖത്തർ ടൂറിസത്തിന്‌റെ പുതിയ ‘ലുമിനസ് ഫെസ്റ്റിവൽ’ സമാപനം ഈ വർഷത്തെ ശൈത്യകാലത്തിൻ്റെ സമാപവും കൂടിയാകും ഇത്തരത്തിലുള്ള ആദ്യ ഉത്സവമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ലൈറ്റ് ഫെസ്റ്റിവൽ എല്ലാ ദിവസവും വൈകുന്നേരം മുതൽ അർദ്ധരാത്രി വരെ നീണ്ടു നിൽക്കും.