മലപ്പുറം സ്വദേശി ഹൃദയ സ്‌തംഭനം മൂലം മര ണപ്പെട്ടു.

0
128 views

മലപ്പുറം സ്വദേശി അബ്‌ദുൽ അസീസ് (59) ഖത്തറിലെ അൽ-വക്രയിലെ താമസ സ്ഥലത്തു വെച്ച് ഹൃദയ സ്‌തംഭനം മൂലം മരണപ്പെട്ടു. ഭാര്യ: സുലൈഖ മക്കൾ: ഷാനിബ ഷാബിദ്, മുഹമ്മദ് അൻഷാദ്. നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ കൊണ്ട് പോകുമെന്ന് ഖത്തർ KMCC അൽ ഇഹ്സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.