Saturday, July 4, 2026
Home News ഖത്തറിൽ മലയാളി ബാലൻ മരണപ്പെട്ടു.

ഖത്തറിൽ മലയാളി ബാലൻ മരണപ്പെട്ടു.

0
805 views

അൽ ഖോറിലെ സെഞ്ചുറി ഗ്രൂപ്പ് മാനേജർ ഷാജഹാൻ്റെ മകൻ മുഹമ്മദ് ഷദാൻ ( 10 ) ആണ് മരിച്ചത്. ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്കൂൾ അഞ്ചാം തരം വിദ്യാർഥിയാണ്.

error: Content is protected !!