ഖത്തറിൽ രജിസ്റ്റർ ചെയ്തത് എണ്ണായിരത്തിലധികം പുതിയ വാഹനങ്ങൾ.

0
107 views

ദോഹ. 2024 ജനുവരിയിൽ ഖത്തറിൽ രജിസ്റ്റർ ചെയ്തത് എണ്ണായിരത്തിലധികം പുതിയ വാഹനങ്ങൾ. പ്ലാനിംഗ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റി പ്രസിദ്ധീകരിച്ച കണക്കനുസരിച്ച് 2024 ജനുവരിയിൽ രജിസ്റ്റർ ചെയ്ത പുതിയ വാഹനങ്ങളുടെ എണ്ണം 8512 ആണ്. 33.2% വാർഷിക വർദ്ധനവും. 151.1%പ്രതിമാസ വർദ്ധനവും കാണിക്കുന്നു.