Trending Now
DON'T MISS
റമദാൻ മുന്നൊരുക്കം: ഖത്തറിൽ ആയിരത്തിലധികം ഉൽപ്പന്നങ്ങൾക്ക് വില കുറച്ചു.
വിശുദ്ധ റമദാൻ മാസത്തോടനുബന്ധിച്ച് ഉപഭോക്താക്കൾക്ക് ആശ്വാസമേകുന്നതിനായി ആയിരത്തിലധികം (1,000+) അവശ്യസാധനങ്ങൾക്ക് ഖത്തർ വാണിജ്യ വ്യവസായ മന്ത്രാലയം (MoCI) വിലക്കിഴിവ് പ്രഖ്യാപിച്ചു. റമദാൻ മാസത്തിൽ ജീവിതച്ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഈ വർഷവും മന്ത്രാലയം ഈ...
ദോഹയിലെ ലൂസൈൽ റോഡിലുള്ള പേൾ ഇന്റർചേഞ്ച് അണ്ടർപാസ്സിലെ ഇടത് വരിയിൽ (Left lane) താൽക്കാലിക...
ദോഹയിലെ ലൂസൈൽ റോഡിലുള്ള പേൾ ഇന്റർചേഞ്ച് അണ്ടർപാസ്സിലെ ഇടത് വരിയിൽ (Left lane) താൽക്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതായി പൊതുമരാമത്ത് അതോറിറ്റിയായ അശ്ഗാൽ അറിയിച്ചു. ദോഹ ഭാഗത്തേക്കുള്ള യാത്രക്കാർക്കാണ് ഈ നിയന്ത്രണം ബാധകമാകുക....
LATEST VIDEOS
TRAVEL GUIDE
ഖത്തറിലെ ഉല്ലാസ കേന്ദ്രങ്ങളിലെയും വിശ്രമ കോട്ടേജുകളിലെയും നിരക്ക് കുറയ്ക്കണം…
ദോഹ: ഖത്തറിലെ ഉല്ലാസ കേന്ദ്രങ്ങളിലെയും വിശ്രമ കോട്ടേജുകളിലെയും നിരക്ക് കുറയ്ക്കണം എന്ന ആവശ്യമുയരുന്നു. ഖത്തറില്‍ ആഡംബര ടൂറിസ്റ്റുകള്‍ക്കായി മികച്ച നിരക്കില്‍ സൗകര്യമുള്ള ഹോട്ടലുകളും വിശ്രമ കേന്ദ്രങ്ങളും നിലവിലുണ്ട്.
എന്നാല്‍ ശരാശരി കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കും അവധി...
ഫ്ലൂ വാക്സീൻ ഇനിയും ലഭിക്കാത്തവർക്ക്, മാൾ ഓഫ് ഖത്തറിൽ ലഭ്യമാണ്…
പകർച്ചപ്പനിക്കുള്ള ഫ്ലൂ വാക്സീൻ ഇനിയും ലഭിക്കാത്തവർക്ക്, മാൾ ഓഫ് ഖത്തറിൽ ലഭ്യമാണെന്ന് ഹമദ് മെഡിക്കൽ കോർപ്പറേഷൻ അറിയിച്ചു. ഇന്ന് രാത്രി 10 മണി വരെ മാൾ ഓഫ് ഖത്തറിൽ വാക്സിനേഷൻ ലഭ്യമാവും.
PHONES & DEVICES
ഫുട്ബോൾ ആരാധകർ കാത്തിരിക്കുന്ന ഫൈനലിസിമ അടക്കമുള്ള ഖത്തർ ഫുട്ബാൾ ഫെസ്റ്റിവൽ മത്സരങ്ങളുടെ ടിക്കറ്റ് വിൽപന...
ദോഹ: ഫുട്ബോൾ ആരാധകർ കാത്തിരിക്കുന്ന ഫൈനലിസിമ അടക്കമുള്ള ഖത്തർ ഫുട്ബാൾ ഫെസ്റ്റിവൽ മത്സരങ്ങളുടെ ടിക്കറ്റ് വിൽപന ഇന്ന് മുതൽ. ബുധനാഴ്ച രാത്രി ഒമ്പതു മുതൽ ടിക്കറ്റ് വിൽപന roadtoqatar.qa എന്ന വെബ്സൈറ്റിലൂടെ ലഭ്യമാകുമെന്ന്...
റമദാൻ നോമ്പുതുറയ്ക്ക് തൊട്ടുമുമ്പുള്ള സമയങ്ങളിൽ അമിതവേഗത ഒഴിവാക്കണമെന്ന് വാഹനമോടിക്കുന്നവർക്ക് കർശന നിർദ്ദേശം നൽകി ഖത്തർ
ദോഹ: റമദാൻ നോമ്പുതുറയ്ക്ക് തൊട്ടുമുമ്പുള്ള സമയങ്ങളിൽ അമിതവേഗത ഒഴിവാക്കണമെന്ന് വാഹനമോടിക്കുന്നവർക്ക് കർശന നിർദ്ദേശം നൽകി ഖത്തർ ആഭ്യന്തര മന്ത്രാലയം. ഇഫ്താറിന് തൊട്ടുമുമ്പുള്ള ഒരു മണിക്കൂർ സമയത്ത് റോഡുകളിൽ അപകടസാധ്യത വളരെയധികം കൂടുതലാണെന്ന് മന്ത്രാലയം...
LATEST TRENDS
ഖത്തറിൽ വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത.
കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ ചെറിയ തോതിൽ മഴക്ക് സാധ്യതയുണ്ടെന്നും ഖത്തർ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) അറിയിച്ചു. ഈ ദിവസങ്ങളിൽ ചിലയിടങ്ങളിൽ ഇടിമിന്നലുമുണ്ടായേക്കാം. ഈ ആഴ്ചയിൽ ശക്തമായ കാറ്റിനും...
ഖത്തറിൽ കുട്ടികൾക്ക് കോവിഡ് -19 വാക്സിന്റെ ആദ്യ ബാച്ച് ജനുവരിയിൽ ….
ദോഹ: 5-11 വയസ് പ്രായമുള്ള കുട്ടികൾക്കുള്ള ഫൈസർ-ബയോഎൻടെക് കോവിഡ് -19 വാക്സിന്റെ ആദ്യ ബാച്ച് ജനുവരിയിൽ ഖത്തറിലെത്തുമെന്ന് മുതിർന്ന ആരോഗ്യ ഉദ്യോഗസ്ഥൻ അറിയിച്ചു.
പുതിയ രോഗവ്യാപനത്തിൽ 63 ശതമാനവും ഈ പ്രായക്കാർ ഉൾപ്പെടുന്നതായി പഠനങ്ങൾ...
TECH
FASHION
REVIEWS
ഫുട്ബോൾ ആരാധകർ കാത്തിരിക്കുന്ന ഫൈനലിസിമ അടക്കമുള്ള ഖത്തർ ഫുട്ബാൾ ഫെസ്റ്റിവൽ മത്സരങ്ങളുടെ ടിക്കറ്റ് വിൽപന...
ദോഹ: ഫുട്ബോൾ ആരാധകർ കാത്തിരിക്കുന്ന ഫൈനലിസിമ അടക്കമുള്ള ഖത്തർ ഫുട്ബാൾ ഫെസ്റ്റിവൽ മത്സരങ്ങളുടെ ടിക്കറ്റ് വിൽപന ഇന്ന് മുതൽ. ബുധനാഴ്ച രാത്രി ഒമ്പതു മുതൽ ടിക്കറ്റ് വിൽപന roadtoqatar.qa എന്ന വെബ്സൈറ്റിലൂടെ ലഭ്യമാകുമെന്ന്...


















