Govt. UpdatesNewsTravel ഇത്തവണത്തെ ഹജ്ജ് തീര്‍ത്ഥാടനത്തിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ഖത്തർ.. By Shanid K S - 08/03/2021 0 108 views Share FacebookWhatsAppLinkedinTwitterEmail ഇത്തവണത്തെ ഹജ്ജ് തീര്‍ത്ഥാടനത്തിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ഖത്തറിലെ സ്വദേശികളും വിദേശികളും. മൂന്നര വര്‍ഷത്തിന് ശേഷമാണ് ഖത്തറില്‍ നിന്ന് നേരിട്ട് സൗദിയിലേക്ക് ഹജ്ജിന് പോകാന്‍ ഖത്തര്‍ ജനങ്ങൾക്ക് അവസരം ഒരുക്കുന്നത്.