ഖത്തറിൽ ഇനി വസന്തകാലം.

0
273 views

ദോഹ: ഖത്തറിൽ ഇനി വസന്തകാലം. ജ്യോതി ശാസ്ത്രപരമായി, വസന്ത കാലം ആരംഭിക്കുമ്പോൾ ശൈത്യകാലം അവസാനിക്കുമെന്ന് സോഷ്യൽ മീഡിയയിലെ ഒരു പോസ്റ്റിൽ ഖത്തർ കാലാവസ്ഥാ വകുപ്പ് പ്രസ്താവിച്ചു. സൂര്യൻ ഭൂമധ്യ രേഖയ്ക്ക് ലംബമായിരിക്കും അതായത് പകലിന്റെയും രാത്രിയുടെയും ദൈർഘ്യം തുല്യമായിരിക്കും.