2024 ഏപ്രിലിലെ ഇന്ധനവില ഖത്തർ എനർജി പ്രഖ്യാപിച്ചു

0
267 views

ദോഹ: 2024 ഏപ്രിലിലെ ഇന്ധനവില ഖത്തർ എനർജി പ്രഖ്യാപിച്ചു. പെട്രോൾ ഡീസൽ വിലകൾ മാറ്റമില്ലാതെ തുടരും. പ്രീമിയം പെട്രോളിൻ്റെ വില ലിറ്ററിന് 1.95 റിയാലും സൂപ്പർ ഗ്രേഡ് പെട്രോളിന്റെ വില ലിറ്ററിന് 2.10 റിയാലും ആയി തുടരും. ഡീസൽ ലിറ്ററിന് 2.05 റിയാലാണ് വില.