ഖത്തറിലെ ഈദുൽ ഫിത്തർ പൊതു അവധി അമീരി ദിവാൻ പ്രഖ്യാപിച്ചു.

0
526 views

ഖത്തറിലെ ഈദുൽ ഫിത്തർ പൊതു അവധി അമീരി ദിവാൻ പ്രഖ്യാപിച്ചു. മന്ത്രാലയങ്ങൾക്കും മറ്റ് സർക്കാർ സ്ഥാപനങ്ങൾക്കും പൊതു സ്ഥാപനങ്ങൾക്കുമുള്ള ഈദ് അവധി 2024 ഏപ്രിൽ 7 ഞായറാഴ്‌ച ആരംഭിച്ച് 2024 ഏപ്രിൽ 15 തിങ്കളാഴ്ച അവസാനിക്കും. ജീവനക്കാർ 2024 ഏപ്രിൽ 16 ചൊവ്വാഴ്ച മുതൽ ജോലി പുനരാരംഭിക്കും.