അൽ വക്ര ബീച്ചുകളിൽ താൽക്കാലിക ക്യാമ്പിംഗ് നിരോധിച്ചതായി പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം..

0
110 views

വാരാന്ത്യങ്ങൾ, ഔദ്യോഗിക അവധികൾ, ഈദ് അവധികൾ, സ്കൂൾ അവധി ദിവസങ്ങൾ എന്നിവയിൽ അൽ വക്ര ബീച്ചുകളിൽ താൽക്കാലിക ക്യാമ്പിംഗ് നിരോധിച്ചതായി പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം അറിയിച്ചു. സന്ദർശകർക്ക് കൂടുതൽ ഇടം നൽകുന്നതിനും വ്യക്തികൾ പോർട്ടകാബിനുകൾ വാടകയ്ക്ക് നൽകുന്നത് തടയുന്നതിനുമായാണ് ഈ നീക്കം.