ജീവിത ശൈലി രോഗങ്ങൾ ഖത്തറിൽ കുറഞ്ഞു വരുന്നതായി പഠനം.

0
73 views

ഖത്തർ ബയോ ബാങ്ക് നടത്തിയ പഠനത്തിലാണ് പൗരന്മാർക്കും ദീർഘകാല താമസക്കാർക്കും ജീവിത ശൈലി രോഗങ്ങൾ കുറഞ്ഞു വരുന്നതായി കണ്ടെത്തിയിട്ടുള്ളത്.

പതിനായിരം ആളുകളിൽ നടത്തിയപരിശോധനയിൽ 30 ശതമാനം ആളുകൾക്ക് കൊളസ്ട്രോളും 17.4 ശതമാനം ആളുകൾക്ക് ഷുഗറും 16.8 ശതമാനം പ്രഷറും അടക്കമുള്ള ജീവിത ശൈലി രോഗങ്ങളാണ് കണ്ടെത്തിയത്. ഇതിനു മുൻപ് നടന്ന 2016 ലെ പഠനത്തി

നേക്കാൾ വലിയ കുറവ് ഇപ്പോൾ കാണാൻ സാധിക്കുന്നു. 2017 മുതൽ 2022 വരെ രാജ്യം ആവിഷ്കരിച്ച ആരോഗ്യ നയങ്ങളാണ് ജീവിത ശൈലി രോഗങ്ങൾ കുറയാൻ ഇടയാക്കിയത്.