ഖത്തറിൽ എട്ട് മാസം പ്രായമായ മലയാളി കുഞ്ഞ് മ രിച്ചു.

0
58 views

ദോഹ : ഖത്തറിൽ എട്ട് മാസം പ്രായമായ മലയാളി കുഞ്ഞ് മ രിച്ചു. അൽ സുൽത്താൻ മെഡിക്കൽ സെൻ്ററിൽ അക്കൗണ്ടന്റായ പാലക്കാട് പട്ടാമ്പി കൂറ്റനാട് സ്വദേശിയായ ഒറ്റയിൽ മുഹമ്മദ് ശരീഫ്‌ -ജസീല ദമ്പതികളുടെ മകൻ ഹസൻ ആണ് മ രിച്ചത്. ചെറിയ അണുബാധയെ തുടർന്ന് രണ്ടു ദിവസം മുമ്പാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഞായറാഴ്ച മര ണപ്പെടുകയായിരുന്നു. മുഹമ്മദ് ശരീഫ് -ജസില ദമ്പതികളുടെ നാലു മക്കളിൽ ഇളയ കട്ടിയാണ് മരിച്ചത്. ഫാത്തിമ സുഹൈമ,ഫഹീമ നുസൈബ,സ്വാബീഹ് എന്നിവർ സഹോദരങ്ങളാണ്. മയ്യിത്ത് അബൂഹമൂർ ഖബർസ്ഥാനിൽ ഖബറടക്കി.