Sunday, July 12, 2026
Home News ഖത്തറിൻ്റെ പല ഭാഗങ്ങളിലും ഇന്ന് ഇടിയോടുകൂടിയ മഴക്ക് സാധ്യത..

ഖത്തറിൻ്റെ പല ഭാഗങ്ങളിലും ഇന്ന് ഇടിയോടുകൂടിയ മഴക്ക് സാധ്യത..

0
225 views

ദോഹ. ഖത്തറിൻ്റെ പല ഭാഗങ്ങളിലും ഇന്ന് ഇടിയോടുകൂടിയ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാറ്റും മഴയും പ്രവചിക്കപ്പെടുന്ന സാഹചര്യത്തിൽ ആവശ്യമായ ജാഗ്രത വേണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി

error: Content is protected !!