ഖത്തറിന്റെ പ്രാദേശിക ഉല്‍പന്നങ്ങളുടെ വില നിയന്ത്രണത്തില്‍ ചില കേന്ദ്രങ്ങള്‍ ജനങ്ങളെ ചൂഷണം ചെയ്യുന്നു എന്ന് ജനങ്ങള്‍…

0
86 views
Alsaad street qatar local news

ഖത്തറിന്റെ പ്രാദേശിക ഉല്‍പന്നങ്ങളുടെ വില നിയന്ത്രണത്തില്‍ ചില കേന്ദ്രങ്ങള്‍ ജനങ്ങളെ ചൂഷണം ചെയ്യുന്നു എന്ന് ജനങ്ങള്‍. ഖത്തര്‍ നിര്‍മിത ഉത്പന്നങ്ങളുടെ ടാഗുകള്‍ ശ്രദ്ധയോടെ ഉപയോഗിക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധ വച്ചുപുലരതണം എന്നും ഖത്തര്‍ നിര്‍മിത ഉല്‍പന്നങ്ങള്‍ക്ക് വിദേശ രാജ്യങ്ങളിലടക്കം വിപണി ലഭിക്കണമെങ്കില്‍ സര്‍ക്കാര്‍ ഇടപെട്ടു നിലവിലെ ഇത്തരം പ്രതിബന്ധങ്ങള്‍ ഒഴിവാക്കാന്‍ സഹകരിക്കണമെന്ന് ജനങ്ങള്‍ അഭ്യർത്ഥിച്ചു.