![IMG_20240619_101832_(1080_x_628_pixel)](https://qatarlocalnews.com/wp-content/uploads/2024/06/IMG_20240619_101832_1080_x_628_pixel-696x405.jpg)
ദോഹ: കഴിഞ്ഞ ദിവസം മദീന ഖലീഫയിൽ വെച്ചുണ്ടായ കാറപകടത്തിൽ മരണമടഞ്ഞ കോഴിക്കോട് വടകര വളയം ചുഴലി സ്വദേശിയായ പുത്തൻ പുരയിൽ (വിഷ്ണു) നവനീത് (21) ന്റെ മൃതദേഹം നടപടി ക്രമങ്ങൾ എല്ലാം പൂർത്തിയാക്കി നാട്ടിലേക്ക് അയച്ചതായി കെഎംസിസി ഖത്തർ അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. പിതാവ്: പ്രകാശൻ, മാതാവ് :റീജ സഹോദരി: നൈതിക