Saturday, October 10, 2026
Home News ഓഗസ്റ്റ് മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചു..

ഓഗസ്റ്റ് മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചു..

0
217 views

ഓഗസ്റ്റ് മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചു. പ്രീമിയം, സൂപ്പർ ഗ്രേഡ് പെട്രോൾ, ഡീസൽ എന്നിവയുടെ വില മാറ്റമില്ലാതെ തുടരും. പ്രീമിയത്തിൻ്റെ വില ലിറ്ററിന് 1.95 റിയാൽ ആയിരിക്കും. സൂപ്പർ ഗ്രേഡ് പെട്രോളിന് ലിറ്ററിന് 2.10 റിയാലാണ് വില. അതേസമയം, ജൂലൈയിൽ ഡീസൽ ലിറ്ററിന് 2.05 റിയാൽ ഈടാക്കും.

error: Content is protected !!