ലോകത്തിലെ ഏറ്റവും മികച്ച മൈസ് എയർലൈൻ 2024′ ആയി ഖത്തർ എയർവേയ്‌സ് തിരഞ്ഞെടുക്കപ്പെട്ടു.

0
88 views

ദോഹ. സെപ്റ്റംബർ 4-ന് വിയറ്റ്‌നാമിലെ ഹോ ചി മിൻ സിറ്റിയിൽ നടന്ന വേൾഡ് മൈസ് അവാർഡ്‌സിൽ ആണ് ‘ലോകത്തിലെ ഏറ്റവും മികച്ച മൈസ് എയർലൈൻ 2024’ ആയി ഖത്തർ എയർവേയ്‌സ് തിരഞ്ഞെടുക്കപ്പെട്ടത്. ‘മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച മൈസ് എയർലൈൻ 2024’ ആയും ഖത്തർ എയർവേയ്‌സ് തിരഞ്ഞെടുക്കപ്പെട്ടു.