Trending Now
DON'T MISS
ഈദ് അൽ ഫിത്തറിന്റെ ഭാഗമായി മാർച്ച് രണ്ടാം വാരത്തിൽ ആരംഭിച്ച 10 ഈദിയ എടിഎമ്മുകൾ...
ഈദ് അൽ ഫിത്തറിന്റെ ഭാഗമായി മാർച്ച് രണ്ടാം വാരത്തിൽ ആരംഭിച്ച 10 ഈദിയ എടിഎമ്മുകൾ ഇപ്പോൾ താൽക്കാലികമായി നിർത്തിവച്ചതായി ഖത്തർസെൻട്രൽ ബാങ്ക് (ക്യുസിബി) അറിയിച്ചു. ഖത്തറിൽ 10 വ്യത്യസ്ത സ്ഥലങ്ങളിലായി സ്ഥാപിച്ച ഈ...
പ്രശസ്തമായ കോഫി, ടീ & ചോക്ലേറ്റ് ഫെസ്റ്റിവലിന്റെ ഒൻപതാം പതിപ്പ് ആരംഭിച്ചു..
പ്രശസ്തമായ കോഫി, ടീ & ചോക്ലേറ്റ് ഫെസ്റ്റിവലിന്റെ ഒൻപതാം പതിപ്പ് ആരംഭിച്ചു. 2025 ഏപ്രിൽ 11 വരെ എല്ലാ ദിവസവും അൽ ബിദ്ദ പാർക്കിൽ ഈ പരിപാടി നടക്കും. സന്ദർശകർക്ക് വൈകുന്നേരം 4...
LATEST VIDEOS
TRAVEL GUIDE
ഫ്ലൂ വാക്സീൻ ഇനിയും ലഭിക്കാത്തവർക്ക്, മാൾ ഓഫ് ഖത്തറിൽ ലഭ്യമാണ്…
പകർച്ചപ്പനിക്കുള്ള ഫ്ലൂ വാക്സീൻ ഇനിയും ലഭിക്കാത്തവർക്ക്, മാൾ ഓഫ് ഖത്തറിൽ ലഭ്യമാണെന്ന് ഹമദ് മെഡിക്കൽ കോർപ്പറേഷൻ അറിയിച്ചു. ഇന്ന് രാത്രി 10 മണി വരെ മാൾ ഓഫ് ഖത്തറിൽ വാക്സിനേഷൻ ലഭ്യമാവും.
കുടുംബത്തോടൊപ്പം പെരുന്നാളാഘോഷിക്കാൻ നാട്ടിൽ പോയ ഖത്തർ പ്രവാസി മരിച്ചു .
ദോഹ. കുടുംബത്തോടൊപ്പം പെരുന്നാളാഘോഷിക്കാൻ നാട്ടിൽ പോയ ഖത്തർ പ്രവാസി പനി ബാധിച്ച് മരിച്ചു . പാലക്കാട് നന്മാറ സ്വദേശി അബ്ദുൽ ഹകീമാണ് മരിച്ചത്.
PHONES & DEVICES
തിരുവനന്തപുരത്ത് രണ്ട് ഭവന പദ്ധതികൾ പൂർത്തിയാക്കി താക്കോൽ കൈമാറി കല്യാൺ ഡവലപ്പേഴ്സ്
തിരുവനന്തപുരം: കല്യാൺ ഡവലപ്പേഴ്സ് തിരുവനന്തപുത്ത് രണ്ട് ഭവന പദ്ധതികൾ കൃത്യസമയത്ത് പണിപൂർത്തിയാക്കി താക്കോൽ കൈമാറി. എൻഎച്ച് ബൈപ്പാസിൽ വെൺപാലവട്ടത്തുള്ള കല്യാൺ ഗേറ്റ് വേ, ശ്രീവരാഹത്തുള്ള കല്യാൺ ഡിവിനിറ്റി എന്നീ പദ്ധതികളാണ് ഉപയോക്താക്കൾക്ക് കൈമാറിയത്....
ഖത്തറില്‍ ശക്തമായ പൊടിക്കാറ്റ്.
ദോഹ: ഖത്തറില്‍ ശക്തമായ പൊടിക്കാറ്റ്. ദോഹ മുതല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ രാവിലെ മുതല്‍ പൊടിക്കാറ്റ് വീശിയടിച്ചു. വക്റ, ദുഖാന്, മിസൈമീര്‍, അല്‍ഖോര്‍, തുമാമ, ലുസൈല്‍ ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും രാവിലെ...
LATEST TRENDS
വാണിജ്യ രേഖകളുടെയും ഉടമകൾ അവരുടെ ദേശീയ വിലാസ വിവരങ്ങൾ (national address) അപ്ഡേറ്റ് ചെയ്തിട്ടുണ്ട്...
ഖത്തറിൽ വാണിജ്യ സ്ഥാപനങ്ങളുടെയും വാണിജ്യ രേഖകളുടെയും ഉടമകൾ അവരുടെ ദേശീയ വിലാസ വിവരങ്ങൾ (national address) അപ്ഡേറ്റ് ചെയ്തിട്ടുണ്ട് എന്ന് ഉറപ്പാക്കണമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം (MoCl) അറിയിച്ചു.
Metrash2 ആപ്ലിക്കേഷൻ വഴിയാണ് ആവശ്യമായ...
വിനോദ സഞ്ചാരികളെ ആകർഷിക്കാൻ പുതിയ നടപടികളുമായി ഖത്തർ; ടൂറിസം റോഡ് മാപ്പ് പുറത്തിറക്കി..
ദോഹ: വിനോദ സഞ്ചാരികളെ ആകർഷിക്കാൻ പുതിയ നടപടികളുമായി ഖത്തർ. ടൂറിസം റോഡ് മാപ്പ് ഖത്തർ ടൂറിസം പുറത്തിറക്കി. 2030ഓടെ പ്രതിവർഷം 60 ലക്ഷം വിനോദസഞ്ചാരികളെ ആകർഷിക്കുകയാണ് ലക്ഷ്യം.
വിനോദ സഞ്ചാരികൾക്ക് മികച്ച അനുഭവങ്ങൾ സമ്മാനിച്ച്...
TECH
FASHION
REVIEWS
തിരുവനന്തപുരത്ത് രണ്ട് ഭവന പദ്ധതികൾ പൂർത്തിയാക്കി താക്കോൽ കൈമാറി കല്യാൺ ഡവലപ്പേഴ്സ്
തിരുവനന്തപുരം: കല്യാൺ ഡവലപ്പേഴ്സ് തിരുവനന്തപുത്ത് രണ്ട് ഭവന പദ്ധതികൾ കൃത്യസമയത്ത് പണിപൂർത്തിയാക്കി താക്കോൽ കൈമാറി. എൻഎച്ച് ബൈപ്പാസിൽ വെൺപാലവട്ടത്തുള്ള കല്യാൺ ഗേറ്റ് വേ, ശ്രീവരാഹത്തുള്ള കല്യാൺ ഡിവിനിറ്റി എന്നീ പദ്ധതികളാണ് ഉപയോക്താക്കൾക്ക് കൈമാറിയത്....