News ഒക്ടോബറിലെ ഇന്ധനവില ഖത്തർ എനർജി പ്രഖ്യാപിച്ചു. By Shanid K S - 01/10/2024 0 138 views Share FacebookWhatsAppLinkedinTwitterEmail ഒക്ടോബറിൽ, പ്രീമിയം പെട്രോളിന് ലിറ്ററിന് 1.90 ഖത്തർ റിയാൽ ആണ്. സെപ്റ്റംബറിലെ 1.95 ഖത്തർ റിയാൽ ആയിരുന്നു. സൂപ്പർ ഗ്രേഡ് പെട്രോളിന് ലിറ്ററിന് 2.05 ഖത്തർ റിയാലാണ് ഒക്ടോബറിൽ വില.