ഖത്തറിൽ ഇന്ന് മുതൽ സൂപ്പർ പെട്രോളിനും ഡീസലിനും വില കൂടും.

0
642 views

ദോഹ: ഖത്തറിൽ ഇന്ന് മുതൽ സൂപ്പർ പെട്രോളിനും ഡീസലിനും വില കൂടും. സൂപ്പർ ഗ്രേഡ് പെട്രോൾ ലിറ്ററിന് നിലവിലുള്ള 2.05 റിയാൽ 2.10 റിയാൽ ആയും ഡീസലിന് നിലവിലുള്ള 2 റിയാൽ 2.05 റിയാലായുമാണ് വർദ്ധിക്കുക. എന്നാൽ പ്രീമിയം പെട്രോളിന് ലിറ്ററിന് 1.90 റിയാൽ തന്നെ തുടരും.