ഇന്നു മുതല്‍ ഖത്തറില്‍ ചൂട് കൂടാന്‍ സാധ്യത എന്ന് കാലാവസ്ഥാ റിപ്പോര്‍ട്ട്..

0
63 views
vaadi_al_banath_qatar

ഖത്തറില്‍ ഇന്നു മുതല താപനിലയില്‍ ഗണ്യമായ വര്‍ധനയുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ കാലയളവില്‍ രാജ്യത്തെ ഏറ്റവും കുറഞ്ഞ താപനില 17 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 23 ഡിഗ്രി സെല്‍ഷ്യസ് വരെയാകുമെന്നും പരമാവധി താപനില 24 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 41 ഡിഗ്രി സെല്‍ഷ്യസ് വരെയാകുമെന്നും കാലാവസ്ഥാ വകുപ്പ് ട്വീറ്റ് ചെയ്തു.