News ഖത്തറിൽ പെരുന്നാൾ അവധി കഴിഞ്ഞ് സ്വകാര്യ മേഖല ഇന്നു മുതൽ സജീവമാകും.. By Shanid K S - 02/04/2025 0 85 views Share FacebookWhatsAppLinkedinTwitterEmail ദോഹ. ഖത്തറിൽ പെരുന്നാൾ അവധി കഴിഞ്ഞ് സ്വകാര്യ മേഖല ഇന്നു മുതൽ സജീവമാകും. മിക്ക സ്വകാര്യ കമ്പനികളും അവധി കഴിഞ്ഞ് ഇന്ന് തുറക്കും. മൂന്ന് ദിവസമാണ് തൊഴിൽ മന്ത്രാലയം സ്വകാര്യ മേഖലക്ക് അവധി നൽകിയിരുന്നത്.