മിലിപ്പോള്‍ ഖത്തര്‍ മേളയില്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി സന്ദര്‍ശനം നടത്തി…

0
64 views

മിലിപ്പോള്‍ ഖത്തര്‍ മേളയില്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി സന്ദര്‍ശനം നടത്തി. ഇന്നുച്ചയോടെയാ ണ് ഖത്തര്‍ അമീറും മേളയില്‍ സന്ദര്‍ശകനായി എത്തിയത്. അമീറിനെ ഖത്തര്‍ ആഭ്യന്തര മന്ത്രിയും പ്രധാനമന്ത്രിയുമായ ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനി അനുഗമിച്ചു.